കുഴൽ കിണർ സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്.

Professional Tubewell Contractor is now within reach.

our services

As a Borewell Contractor in Thrissur, Here is what we offer you

Even though our services are not limited, we are specialized in the below services. For more details or get a quote, Contact Thrissur office. Click the blue link.

നിങ്ങളുടെ എല്ലാ ബോർ വെൽ സംബന്ധമായ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഞങ്ങൾ സന്നദ്ധരാണ് എങ്കിലും ഞങ്ങളുടെ പ്രധാന സേവനങ്ങൾ ഇവയാണ്.

We are ready for all borewell-related needs and services, but these are our core services.

കല്ല് അല്ലെങ്കിൽ പാറ തുടങ്ങിയ തരത്തിലുള്ള സ്ഥലങ്ങളിലാണ് കൂടുതലായും ബോർ വെൽ നിർമിക്കുന്നത്. Earth surface മുതൽ rock formation വരെ drill ചെയ്‌ത് surface water ഇറങ്ങാതിരിക്കാൻ PVC pipe കേസ് ഇടുകയും തുടർന്ന് തുടർന്ന് rock drill ചെയ്ത് അതിനുള്ളിൽ നിന്നുള്ള ജലം കണ്ടെത്തി bore well ലേക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ബോർ വെൽ നിർമാണത്തിലുടനീളം ഞങ്ങൾ ഉപയോഗിക്കുന്ന high  quality  materials കുഴൽ കിണറിന് ദീർഘകാല ആയുസ്സു നൽകുന്നു. 

ഞങ്ങളുടെ സേവനങ്ങളിൽ ഏറ്റവും പ്രധാനമായത് ബോർ വെൽ ഡ്രില്ലിങ്  തന്നെയാണ്. 40  ൽ പരം വർഷങ്ങളായി ഞങ്ങളുടെ identity  ആണ് bore well drilling . ഏറ്റവും നൂതനമായ bore well drilling സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഞങ്ങൾ bore well drill ചെയ്യുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി  4 ¾ inch (Normal domestic use), 6 ½ inch (Agriculture and commercial use) തുടങ്ങി വ്യത്യസ്ത അളവുകളിൽ നിങ്ങൾ നിർണയിക്കുന്ന സ്ഥാനത്തു ഞങ്ങൾ ബോർ വെൽ നിർമിച്ചു നൽകുന്നു.

മണൽ പ്രദേശം,കയലോരം തുടങ്ങിയ സ്ഥലങ്ങളിലാണ് tube well  കൾ പൊതുവെ നിർമിക്കുന്നത്. ലഭ്യമാകുന്ന ജലത്തെ filter  ചെയ്‌ത് ശുദ്ധജലമാക്കിയാണ് tube well കളില് ലഭ്യമാക്കുന്നത്.

Tube wells are generally constructed in sandy areas and places like Kayaloram. Water is filtered and made available in tube wells as pure water.

Tube വെൽ നിർമാണത്തിലും അതിനൂതന യന്ത്രങ്ങളുടെ സഹായത്തോടെ മണൽ drill ചെയ്‌ത് ഒരു specific  area  എത്തുമ്പോൾ ലഭ്യമാകുന്ന ജലം filter pipe കളും   pebble  ഉം ഉപയോഗിച്ച് filter  ചെയ്‌ത് tube well  ലേക്ക് ലഭ്യമാക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കാനായി വിട്ടുവീഴ്ചയില്ലാത്ത quality  യും product standard  ഉം ഞങ്ങൾ ഉറപ്പു തരുന്നു.

In tube well construction and with the help of modern machines, sand is drilled, and the water available when it reaches a specific area is filtered using filter pipes and pebbles and made available to the tube well. We understand your needs and ensure uncompromising quality and product standards for the best results.

ബോറിങ്ങിനു ശേഷമുള്ള ചെളി, ചെറിയ കണികകൾ, അഴുക്കുവെള്ളം എന്നിവ നീക്കം ചെയ്യാൻ borewell  fleshing സഹായിക്കുന്നു. ബോറിംഗ് ഹോൾ വെള്ളത്തിൻറെ chock up മാറ്റാനും boring ൽ നിന്നുള്ള ജലവിതരണത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത് ബോർ വെൽ ഡ്രില്ലിങ് നു ശേഷമുള്ള ഒരു പ്രധാന ഘട്ടമാണ്, അതുകൊണ്ടു തന്നെ ഞങ്ങൾ വളരെ മിതമായ നിരക്കിൽ borewell fleshing സേവനങ്ങൾ ചെയ്തു നൽകുന്നു.

Borewell fleshing helps to remove mud, small particles and dirty water after boring. It helps to change the chock up of boring hole water and increase the water supply from boring. This is an important step after borewell drilling, so we provide borewell fleshing services at very affordable rates.

റീ ബോറിങ് എന്നത് നിലവിലുള്ള ഒരു ബോർ വെൽ പല കാരണങ്ങൾ കൊണ്ടും വീണ്ടും ബോർ ചെയ്‌ത് താഴ്ചയോ വലിപ്പമോ കൂട്ടുകയോ ആന്തരിക പ്രതലങ്ങളിൽ മാറ്റം വരുത്തുന്നതിനോ വേണ്ടിയാണ് ചെയ്യുന്നത്. നിങ്ങൾക്ക് വണ്ടത്ര അളവിൽ ജലം ലഭ്യമാക്കാനായി ഞങ്ങൾ ഏറ്റവും വിദഗ്ദ്ധരായ പ്രൊഫഷണൽ കളുടെ സഹായത്തോടെയാണ് റീബോറിങ് ചെയ്യുക. ഇതിനായി ഞങ്ങൾ നിങ്ങൾക്ക് തികച്ചും താങ്ങാനാവുന്ന budget friendly rate ആണ് charge ചെയ്യുന്നത്. 

Re-boring is the re-boring of an existing borewell for various reasons, such as increasing depth, size or altering internal surfaces. We do the reboring with the help of the most skilled professionals to get you the maximum amount of water. For this, we charge you a very affordable, budget-friendly rate.

യൂട്ടിലിറ്റി ലൈനുകൾ സ്ഥാപിക്കുക, വേലി പോസ്റ്റുകൾ സ്ഥാപിക്കുക, അല്ലെങ്കിൽ ജലചൂഷണത്തിനായി കിണറുകൾ സൃഷ്ടിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി നിങ്ങളുടെ ആവശ്യാനുസരണമുള്ള അളവിൽ കുറഞ്ഞനിരക്കിൽ ഞങ്ങൾ നിങ്ങൾക്കായി earth hole drilling സേവനങ്ങൾ കൃത്യതയോടു കൂടി ചെയ്‌ത് നൽകുന്നു.

We provide earth hole drilling services with precision and accuracy in quantity as per your requirement for various purposes like installing utility lines, erecting fence posts or creating wells for water extraction.

കാർഷിക, പാരിസ്ഥിതിക ആവശ്യങ്ങൾക്ക് മണ്ണിന്റെ അനുയോജ്യത നിർണ്ണയിക്കാൻ, മണ്ണിന്റെ ഭൗതികവും രാസപരവുമായ ഗുണങ്ങൾ അളക്കാൻ, മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും വിലയിരുത്താൻ , മലിനീകരണത്തിന്റെ സാന്നിധ്യം നിർണ്ണയിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും മണ്ണ് പരിശോധിക്കേണ്ടത് അനിവാര്യമാണ്, ഞങ്ങളുടെ മറ്റു പല സേവനങ്ങളെയും പോലെ ഇതും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നത് soil testing ൻറെ ഉയർന്നു വരുന്ന ആവശ്യകതയെ പരിഗണിച്ചാണ്.

To determine the suitability of the soil for agricultural and ecological purposes, to measure the physical and chemical properties of the soil, to assess the health and fertility of the soil, and to determine the presence of pollutants, soil testing is necessary for many purposes.

അതിനൂതനവും സങ്കീർണവുമായ വിദഗ്ദ്ധ ഉപകരണങ്ങളുടെ ഉപയോഗമില്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് hand bore . അതുകൊണ്ടു തന്നെ ഹാൻഡ് ബോർ എന്നതൊരു manual drilling method ആണ് എന്ന് അനുമാനിക്കാം. ഇത് സാമ്പത്തികവും കാര്യക്ഷമവുമായ ഒരു മാർഗമാണ്, എന്നാൽ വളരെ കുറഞ്ഞ താഴ്ചയിൽ മാത്രമാണ് hand bore ചെയ്യാനാവുക. കുറഞ്ഞ താഴ്ചയിൽ ജല സാന്നിധ്യമുള്ള ഇടങ്ങളിൽ ചെയ്യാനാവുന്ന ഒരു ഉത്തമ boring technique  ആണ് ഇത്. ചെലവ് ചുരുക്കി നിങ്ങളുടെ ആവശ്യങ്ങൾ നേടിത്തരാൻ ഞങ്ങളുടെ വിദഗ്ധരായ professionals നിങ്ങളെ സഹായിക്കുന്നു.

Here is What We Supply You

We deal with the supply of all borewell and tubewell related products with warranty, service and affordable rates.

ബോർ വെൽ നിർമിക്കുന്നതിൻറെ ഒരു ഘട്ടം തന്നെയാണ് Submersible pump   installation . ആഴത്തിലുള്ള ജലം നിങ്ങളുടെ ടാപ്പിൽ എത്താൻ ഒരു മോട്ടോറിൻറെ സഹായം കൂടിയേ തീരൂ. അതുകൊണ്ടു തന്നെ നിങ്ങളുടെ bore well സംബന്ധമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനായി ഞങ്ങൾ  submersible  pump  supply  ചെയ്യുന്നു. ഗുണമേന്മയിലും കരുത്തിലും ഏറ്റവുംമുൻപന്തിയിൽ നിൽക്കുന്ന 6 Submersible  pump  brand കളാണ്   ഞങ്ങൾ supply  ചെയ്യുന്നത്. അതും warranty  ഉം service  ഉം ഉൾപ്പെടെ.

Submersible  പമ്പ് കൺട്രോൾ ചെയ്യാനായി ഉപയോഗിക്കുന്ന പാനലുകൾ ഉയർന്നക്വാളിറ്റി ഉള്ളവയും കാര്യക്ഷമത ഉള്ളവയുമായിരിക്കണം. അതുകൊണ്ടു തന്നെ ഞങ്ങൾ നിങ്ങളുടെ ആവശ്യത്തിനനുസൃതമായ പാനലുകൾ സപ്ലൈ ചെയ്യന്നു.

The panels used to control the submersible pump should be of high quality and efficient. Therefore, we supply panels as per your requirement.

UPVC പൈപ്പ് കൾ ഉയർന്ന സമ്മര്ദത്തിലും മർദത്തിലും പോലും വളരെ കഠിനമായതും ദീർഘകാലം നിലനിൽക്കുന്നതുമാണ്. അതുകൊണ്ടുതന്നെ  മണ്ണിനടിയിലെയോ പാറയുടേയോ ജലത്തിന്റെയോ പോലും മർദം താങ്ങാൻ കഴിവുള്ള ഇവ ബോർ വെൽ casing ആയി തിരഞ്ഞെടുക്കുന്നു.

ഞങ്ങൾ സപ്ലൈ ചെയ്യുന്ന പൈപ്പ് കൾ തികച്ചും ISO certified  ആയവയും സുരക്ഷിതവുമാണ്. നിങ്ങളുടെ borewell  നു അനുയോജ്യമായ അളവിലുള്ള പൈപ്പ് കൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്.

UPVC pipes are tough and long lasting, even under high stress and pressure. Therefore, they are chosen as borewell casing which can withstand the pressure of underground, rock or even water.

The pipes we supply are fully ISO certified and safe. We have the right size pipes for your bore well.

ഫ്ലാറ്റ് സബ്‌മെർസിബിൾ കേബിളുകളുടെ ചില ശ്രദ്ധേയമായ സവിശേഷതകളിൽ ഈർപ്പം, ഉരച്ചിലുകൾ, ഗ്രീസ്, ഓയിൽ എന്നിവയ്ക്കെതിരെ മികച്ച പ്രതിരോധം ദൈർഘ്യമേറിയ ഫ്ലെക്സ് ലൈഫ്, മികച്ച mechanical & electrical   പ്രോപ്പർട്ടീസ് എന്നിവ ഉൾപ്പെടുന്നു. ഏറ്റവും വിശ്വസനീയവും ഉയർന്ന ക്വാളിറ്റി ഉള്ളതുമായ കേബിൾ കളാണ് ഞങ്ങൾ  supply  ചെയ്യുന്നത്.

Some notable features of flat submersible cables include excellent resistance to moisture, abrasion, grease and oil, long flex life, and excellent mechanical & electrical properties. We supply the most reliable and high-quality cables.

സുബ്‌മേഴ്സിബിൽ മോർ അല്ലെങ്കിൽ ബോർ വെൽ സംബന്ധമായ ആവശ്യങ്ങൾക്കുള്ള റോപ് നിങ്ങളുടെ ആവശ്യാനുസരണം ഉയർന്ന quality യോടെ ഞങ്ങൾ സപ്ലൈ ചെയ്യുന്നു.

We supply ropes for a submersible bore or borewell-related needs with high quality as per your requirement.

സുബ്‌മേഴ്സിൽ മോട്ടോറിന്റെ എല്ലാ അനുബന്ധ ഉത്പന്നങ്ങളും സേവനങ്ങളും ഞങ്ങളുടെ പക്കൽ ലഭ്യമാണ്.

We have all the related products and services of the motor.

WHAT WE DO

We offer complete Borewell and Tubewell Services

For you, with a legacy of over 40 years